You Searched For "ഇ കെ നായനാര്‍"

ക്ലിഫ് ഹൗസില്‍ എത്ര മുറികളുണ്ട്? വീണ്ടും ശ്രദ്ധ നേടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി; 4.2 ഏക്കര്‍ വളപ്പില്‍ കേരളീയ - ഇംഗ്ലീഷ് വാസ്തു ശില്‍പരീതികള്‍ സംയോജിപ്പിച്ച ബംഗ്ലാവ്; കെ കരുണാകരന്റെ നീന്തല്‍ക്കുളവും നായയെ കുളിപ്പിക്കാനെത്തിയ നായനാരും; പശുക്കളെ വളര്‍ത്താന്‍ മ്യൂസിക് സിസ്റ്റമുള്ള തൊഴുത്ത് പണിത് പിണറായിയും
മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കെണി വച്ച് പുറത്താക്കിയത് സിപിഎം; മലപ്പുറത്തെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട വ്യവസായിയുടെ മരം കൊള്ള കേസ് മുക്കാന്‍ നായനാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വഴങ്ങാത്തതിന് നീലന് ശിക്ഷ; ലൈംഗിക പീഡന കേസില്‍ കുടുക്കി പുറത്താക്കിയെന്ന് നായനാരുടെ സെക്രട്ടറിയുടെ വെളിപ്പെടുത്തലുമായി ലേഖനം
ഈ അമ്മയെ ഞാനിങ് എടുക്കുവാ, എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍, അത് ശാരദാമ്മയുടെ മറ്റ് മക്കളും അംഗീകരിച്ചതാണ് : ശാരദ ടീച്ചറുടെ 90 ാം പിറന്നാള്‍ ആഘോഷത്തില്‍ സുരേഷ് ഗോപി